ഫെബ്രുവരിയിലെ ഓർമ്മചെപ്പ് . 💙
2022 ഫെബ്രുവരി 1 പുതിയ മാസത്തിലെ ആദ്യ ക്ലാസ്സ് എട്ടാം ക്ലാസ്സിലെ പ്രിയ വിദ്യാർഥികളോടൊപ്പം ആയിരുന്നു.❤ രാവിലെ 7 മണി മുതൽ എട്ട് മണി വരെയുള്ള സമയം Placenta, Parturition എന്നീ പ്രധാന topics കുട്ടികൾക്ക് മുന്നിൽ വിശദമായി അവതരിപ്പിക്കാൻ സാധിച്ചു. 😊 നന്നായി ക്ലാസ്സ് എടുക്കാൻ സാധിച്ചു. കുട്ടികൾക്കുള്ള സംശയങ്ങൾ എല്ലാം വിവേകത്തോടെ ദൂരീകരിക്കാനും കഴിഞ്ഞു. ടീച്ചിംഗ് പ്രാക്ടീസിന് സമാപനം കുറിക്കാൻ ഇനി പത്ത് ദിനം കൂടി എന്നോർക്കുമ്പോൾ ഉള്ളിൽ നോവ് മാത്രം. 😔 വരും ദിവസങ്ങളിലെ ക്ലാസ്സുകളും നല്ല രീതിയിൽ തന്നെ എടുക്കണം. നല്ല എന്നെ കാത്തിരിക്കുന്ന ഒൻപതാം ക്ലാസ്സിലെ കുഞ്ഞുങ്ങൾക്കായി ഞാൻ എന്റെ പ്രയാണം അതിവേഗം തുടരുകയാണ്.🏃♀️👩💻 ഇന്നത്തെ മൊഴി മുത്ത്..................... " Do small things with great love. " 💙 - Mother Theresa.