Back to school. 💚

2022 ജനുവരി 5

നാളെ മുതൽ ടീച്ചിംഗ് പ്രാക്ടീസ് ആരംഭിക്കുകയാണ്. 💙
ബി.എഡ് പഠനലോകത്തെ സുപ്രധാന വഴിത്താരയിലേയ്ക്ക് ചുവടുറപ്പിക്കാൻ പോകുന്നു. ഇത്തിരി ആശങ്കകളും ഒത്തിരി പ്രതീക്ഷകളുമായി പ്രിയ സുഹൃത്തുക്കളോടൊപ്പം ഞാനും നാളെ മുതൽ അധ്യാപകരുടെ കുപ്പായമണിയുന്നു. 😉


എല്ലാവരുടെയും മനസ്സിൽ ഒരേയൊരു സംഖ്യ മാത്രം....🌟 40 🌟
40 ലെസ്സൺ പ്ലാൻ വേണം. പക്ഷെ 40 ക്ലാസ് കിട്ടുമെന്ന് ഒരുറപ്പുമില്ല.😐
എന്തായാലും ഒരുക്കങ്ങളോടെ, പ്രാർത്ഥനയോടെ ഞങ്ങൾ തുടങ്ങുകയാണ്. ജനുവരി 6 മുതൽ ഫെബ്രുവരി 11 വരെ നീളുന്ന പരിശീലനങ്ങളുടെ, പരീക്ഷണങ്ങളുടെ, അധ്യാപനത്തിന്റെയും പഠനത്തിന്റെയും നാളുകൾ................

ഇന്നത്തെ മൊഴി മുത്ത്.................

" Just the caterpillar thought her life was over she began to fly."




Comments

Popular posts from this blog

ദിവ്യമായ നാല് സത്യങ്ങൾ..................

Insight In-depth.........😊

Poo Pookum Osai Adhai Ketkathan Asai.....💙💙💙