ക്രിസ്മസ് രാവണയുന്ന നേരം..........🎅🎅🎄🎄🎄🍰🍰🌟🌟
2021 ഡിസംബർ 23 തെയോഫിലോസിലെ ഓർമ്മ ചെപ്പിൽ സൂക്ഷിക്കാൻ ഒരു തൂവൽ സ്പർശം കൂടി..................💕 സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സ്നേഹക്യത്തിന്റെയും ക്രിസ്മസ് നാളുകൾ........🌟🌟🌟🌟 മഞ്ഞിന്റെ തെളിമയോടും, വിശുദ്ധിയോടും കൂടെ ക്രിസ്മസിനെ എതിരേറ്റ ദിനം. 🎅🎅🎄🎄🎄 പാട്ടും, നൃത്തവും, മധുരവും കൂടി ചേർന്ന സുന്ദര ദിനം. 🎵🧚♀️🌟🎂❤ സെന്റ് മേരീസ് മേജർ സെമിനാരിയിലെ അധ്യാപകൻ ഫാദർ ജോളി കരിമ്പിൽ ഹൃദ്യമായ ക്രിസ്മസ് സന്ദേശം ഏകി. ജീവിതത്തിലെ ഓരോ നിമിഷവും ഭയമില്ലാതെ പ്രത്യാശയോടെ ഉണ്ണി ഈശോയുടെ കുഞ്ഞിക്കരം പിടിച്ചു മുന്നോട്ട് നീങ്ങാൻ അച്ചന്റെ വാക്കുകൾ പ്രചോദനമേകി. 🌟 മൂന്നാം സെമസ്റ്റർ റെക്കോർഡ് കിട്ടിയിട്ടുണ്ട് ഇന്ന്. 📒 എഴുത്തിന്റെ നാളുകളാണ് ഇനി ആഗതമാകാൻ പോകുന്നത്. ✒✏ 📖 🖌🖍 അധ്യാപന വഴിത്താരയിലേക്കുള്ള ദൂരം കുറയുന്നതു പോലെ.......... എന്റെ എല്ലാ പ്രിയപ്പെട്ടവർക്കും ക്രിസ്മസിന്റെയും പുതുവത്സരത്തിന്റെയും എല്ലാ നന്മകളും ആശംസകളും നേരുന്നു...............❤ ഇന്നത്തെ മൊഴി മുത്ത്.............. " ഭയപ്പെടേണ്ട , ഇതാ സകലജനത്തിനും വേണ്ടിയുള്ള വല...