പഠിച്ചും, ചിരിച്ചും, നിരീക്ഷിച്ചും ഒരു നാൾ. ✍😀👩‍💼

2022 ജനുവരി 13

ഒത്തിരി സന്തോഷത്തോടെ ആണ് ഇന്ന് സ്കൂളിൽ എത്തിയത്.ഇന്ന് എനിക്ക് ക്ലാസ്സ് ഇല്ലാത്ത ദിവസം ആയിരുന്നു.

ഫിസിക്കൽ സയൻസിലെ ഗോപികയുടെ എട്ടാം ക്ലാസ്സിലെ കെമിസ്ട്രി  ക്ലാസ്സ് വീക്ഷിക്കാനും അഭിപ്രായം രേഖപ്പെടുത്താനും സാധിച്ചു. 
സ്കൂൾ കാലത്തെ കെമിസ്ട്രി ക്ലാസ്സ് മുറിയിലേക്ക് എന്നെ 
 കൂട്ടിക്കൊണ്ടു പോയ ഹൃദ്യമായ ക്ലാസ്സ്. ❤

ശനിയാഴ്ച രണ്ടാം പിരീഡാണ് എനിക്ക് ഇനി ക്ലാസ്സ് കിട്ടിയിരിക്കുന്നത്.
ആവശ്യമുള്ള തയ്യാറെടുപ്പുകളുമായി ആ ദിനത്തിനായി ഒരുങ്ങുകയാണ്. 

നാളേയ്ക്കുള്ള ഒരുക്കങ്ങളുമായി സമയമിതാ ഓടി പോവുകയാണ്, അതിന്റെ പിന്നാലെ ഞാനും പായുന്നു. 🏃‍♀️


ഇന്നത്തെ മൊഴി മുത്ത്...................

" Whatever you are, being a good one."
                                    - Abraham Lincoln. 

Comments

Popular posts from this blog

ജീവിതസപര്യയിൽ പെൻസിലാകാം ✍

ദിവ്യമായ നാല് സത്യങ്ങൾ..................

Insight In-depth.........😊