കുതിരമാളികയും, വേളിയും പിന്നെ MTTC യും. 💛💙❤
2022 മാർച്ച് 16 ക്യാമ്പിലെ മൂന്നാം ദിവസത്തെ മനോഹരമാക്കിയ One day Field Trip. ചരിത്രം ഉറങ്ങുന്ന കുതിരമാളികയും 🐎🏠 ഹൃദയത്തിൽ ഒരു കുളിർമയേകി കടലോളം സ്വപ്നങ്ങളും കരയോളം പ്രതീക്ഷയുമേകി വേളി കടപ്പുറവും.🏖 സർവ്വോദയ സ്കൂൾ ബസിൽ ആണ് പോയതെങ്കിലും വിനോദയാത്രയുടെ പകിട്ടൊന്നും നഷ്ടപ്പെട്ടു പോകാത്ത ഹൃദ്യമായ യാത്രാനുഭവം.❤ തമാശകളും, പൊട്ടിച്ചിരിയും പങ്ക് വയ്ക്കലും, സൗഹൃദവും ഹൃദയത്തിന്റെ അകത്തളങ്ങളിൽ ഊട്ടിയുറപ്പിക്കപ്പെട്ട നല്ല നിമിഷങ്ങൾ.💙