ഫെബ്രുവരിയിലെ ഓർമ്മചെപ്പ് . 💙
2022 ഫെബ്രുവരി 1
രാവിലെ 7 മണി മുതൽ എട്ട് മണി വരെയുള്ള സമയം Placenta, Parturition എന്നീ പ്രധാന topics കുട്ടികൾക്ക് മുന്നിൽ വിശദമായി അവതരിപ്പിക്കാൻ സാധിച്ചു. 😊
നന്നായി ക്ലാസ്സ് എടുക്കാൻ സാധിച്ചു.
കുട്ടികൾക്കുള്ള സംശയങ്ങൾ എല്ലാം വിവേകത്തോടെ ദൂരീകരിക്കാനും കഴിഞ്ഞു.
ടീച്ചിംഗ് പ്രാക്ടീസിന് സമാപനം കുറിക്കാൻ ഇനി പത്ത് ദിനം കൂടി എന്നോർക്കുമ്പോൾ ഉള്ളിൽ നോവ് മാത്രം. 😔
വരും ദിവസങ്ങളിലെ ക്ലാസ്സുകളും നല്ല രീതിയിൽ തന്നെ എടുക്കണം.
നല്ല എന്നെ കാത്തിരിക്കുന്ന ഒൻപതാം ക്ലാസ്സിലെ കുഞ്ഞുങ്ങൾക്കായി ഞാൻ എന്റെ പ്രയാണം അതിവേഗം തുടരുകയാണ്.🏃♀️👩💻
ഇന്നത്തെ മൊഴി മുത്ത്.....................
" Do small things with great love. " 💙
- Mother Theresa.

Comments
Post a Comment