റിപ്പബ്ലിക്ക് ദിനത്തിലെ ഓൺലൈൻ പഠനോർമ്മകൾ.🇮🇳 👩💻
2022 ജനുവരി 26
സമവർത്തിത്വ, പരമാധികാര, ജനാധിപത്യ, മതനിരപേക്ഷ, റിപ്പബ്ലിക്ക് ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിനം. 🇮🇳
അവധി ദിവസമാണെങ്കിലും ഇന്ന് വൈകുന്നേരം 8 മണി മുതൽ 9 മണി വരെ ഒൻപതാം ക്ലാസ്സിന് എനിക്ക് ഓൺലൈൻ ക്ലാസ്സ് ഉണ്ടായിരുന്നു.👩💻
The Biology Of Movement എന്ന പാഠഭാഗത്തെ Bones and Movements ഉം Joints and Movements ഉം നല്ല രീതിയിൽ തന്നെ കുട്ടികളുടെ മുന്നിൽ എത്തിക്കാൻ സാധിച്ചു. 😊
32 കുട്ടികൾ ക്ലാസ്സിൽ പങ്കെടുത്തു.
ക്ലാസ്സ് കഴിഞ്ഞ് power point സ്കൂൾ ഗ്രൂപ്പിലും പങ്കുവച്ചു.
ക്ലാസ്സ് നന്നായി എടുക്കാൻ സാധിച്ചു.ഇനി മുന്നിലുള്ള ദിനങ്ങളിലും മികച്ച രീതിയിൽ ക്ലാസ്സ് മുന്നോട്ട് കൊണ്ട് പോകണം.മുന്നിലിരിക്കുന്ന കുഞ്ഞുങ്ങളുടെ ഹൃദയത്തെ തൊടുന്ന അധ്യാപികയാകാൻ ഈ ജീവിതസപര്യയിൽ ഞാനും മുന്നോട്ട് നീങ്ങുന്നു. 🏃♀️
ഇന്നത്തെ മൊഴി മുത്ത്.............
" Let your hopes, not your hurts shape your future."
- Robert H Schuller.
Comments
Post a Comment