പഠനം + പരീക്ഷണം + നിരീക്ഷണം.✒👩‍💼

2022 ജനുവരി 7
കൃത്യസമയത്ത് തന്നെ ഇന്നും സ്കൂളിൽ എത്തി. എട്ടാം ക്ലാസ് അഞ്ചാം ബാച്ചിന്  ഒന്നാം പിരീഡ് ക്ലാസ്സ് എടുക്കാൻ സാധിച്ചു. Food Chain and Food Web ആയിരുന്നു ഇന്ന് പഠിപ്പിച്ചത്.
കരുതിയിരുന്ന ചാർട്ടും, ആക്ടിവിറ്റി കാർഡും എല്ലാം കാണിക്കാനും സംതൃപ്തമായി ക്ലാസ്സ് മുന്നോട്ട് കൊണ്ട് പോകാനും കഴിഞ്ഞു. 😊

മൂന്നാം പിരീഡ് അപർണ്ണയുടെ  ഇംഗ്ലീഷ് ക്ലാസ്സിൽ നിരീക്ഷണത്തിനായി പോയി.The nightingale and the rose എന്ന കഥയിലേയ്ക്ക് മനസ്സിനെ കൂട്ടിക്കൊണ്ടുപോയ ക്ലാസ്സ്. 💙

വാരാന്ത്യദിനത്തിന് പരിസമാപ്തി കുറക്കുമ്പോൾ ഒത്തിരി തീക്ഷണതയോടെ ഒരുക്കത്തോടെ വരും ദിനങ്ങളെ വരവേൽക്കാൻ ഞാനും തയ്യാറെടുപ്പിലാണ്. 😉

ഇന്നത്തെ മൊഴി മുത്ത്..................

"Do small things with great love. "
                              - St Mother Theresa. 

Comments

Popular posts from this blog

ജീവിതസപര്യയിൽ പെൻസിലാകാം ✍

ദിവ്യമായ നാല് സത്യങ്ങൾ..................

Insight In-depth.........😊