Stress Management ഉം Higher Secondary students ഉം, പാഠ്യപദ്ധതി പരിഷ്കരണവും.💚
23 - 8 - 2022
വൈകുന്നേരം 4 മണിക്ക് പാഠ്യപദ്ധതി പരിഷ്കകരണവും, ജനകീയ ചർച്ചകളുടെ ഉദ്ഘാടനവുംം സ്കൂളിൽ വച്ചു നടന്നു. ഭക്ഷ്യ സിവിൽ സപ്ളൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്ത ഈ പരിപാടിയിൽ പാഠ്യയപദ്ധതി പരിഷ്കരണത്തിന്റെ ആവശ്യയകതയെയും, പ്രാധാന്യയത്തെതെയും കുറിച്ച്ച വ്യക്തമായ ധാരണ ഞങ്ങൾക്കും നേടാൻ സാധിച്ചു. 😊
നല്ലൊരു ചൊവ്വാഴ്ച ദിനം. ടീച്ചിംഗ് പ്രാക്ടീസിന്റെ അവസാന ഘട്ടത്തിൽ എത്തിചേർന്നിരിക്കുന്നു. നാളെ മുതൽ ഓണപരീക്ഷ ആരംഭിക്കുകയാണ്, അതിനുവേണ്ട ഒരുക്കങ്ങൾ നടത്താനായിരുന്നു ഇന്ന് ഞങ്ങൾക്ക് ലഭിച്ച duty.
Stress levels and coping strategies of higher secondary students എന്ന എന്റെ പ്രോജക്റ്റിന്റെ data collection നായി സ്കൂളിലെ ഹയർ സെക്കന്ററിയിലെ Biology science A2 ക്ലാസ്സിലേയ്ക്ക് യാത്ര തിരിച്ചു. Stress management എന്ന ഗുണം ജീവിതത്തിൽ പ്രാവർത്തികമാക്കാൻ കുഞ്ഞുങ്ങളെ സഹായിക്കാൻ ഈ എളിയ പ്രോജക്റ്റിലൂടെ സാധിച്ചല്ലോ എന്നോർക്കുമ്പോൾ ഒത്തിരി സന്തോഷം. ❤
ഉച്ചയ്ക്ക് ശേഷം 9 C യിൽ പാഠഭാഗങ്ങൾ Revision ചെയ്യാനായി സമയം വിനിയോഗിച്ചു.
വൈകുന്നേരം 4 മണിക്ക് പാഠ്യപദ്ധതി പരിഷ്കകരണവും, ജനകീയ ചർച്ചകളുടെ ഉദ്ഘാടനവുംം സ്കൂളിൽ വച്ചു നടന്നു. ഭക്ഷ്യ സിവിൽ സപ്ളൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്ത ഈ പരിപാടിയിൽ പാഠ്യയപദ്ധതി പരിഷ്കരണത്തിന്റെ ആവശ്യയകതയെയും, പ്രാധാന്യയത്തെതെയും കുറിച്ച്ച വ്യക്തമായ ധാരണ ഞങ്ങൾക്കും നേടാൻ സാധിച്ചു. 😊
ഇന്നത്തെ മൊഴി മുത്ത്...................
" Try a little harder, to be a little better."
Comments
Post a Comment