Insight In-depth.........😊
2021 മാർച്ച് 21
നല്ലൊരു ഞായറാഴ്ച.വൈകിട്ട് ഗ്രൂപ്പിൽ കയറിയപ്പോഴാണ് Insight Indepth ന്റെ webinar details കണ്ടത്.6.15 ന് തുടങ്ങി 7.45 ന് അവസാനിക്കുന്ന ക്ലാസ്. പലപ്പോഴും പങ്കെടുക്കാൻ ആഗ്രഹിച്ചിട്ടും സാധിക്കാതെ പോയ,അല്ലെങ്കിൽ നഷ്ടമാക്കിയ ക്ലാസ്സുകൾ............
ഇന്നെത്തായാലും ഞാൻ ക്ലാസ്സിൽ കയറി. Peet memorial training college principal Dr.Mariyamma Mathew Ma'am ആയിരുന്നു ക്ലാസ്സ് എടുത്തത്."Add on courses and value added courses"ആയിരുന്നു വിഷയം.
അധ്യാപനം എന്ന വിളി തിരഞ്ഞെടുത്തിരിക്കുന്ന ഞാൻ subject knowledge ൽ മാത്രം competent ആയാൽ പോരാ എന്ന ബോധ്യം തന്നെ നല്ല ക്ലാസ്സ്.
സമൂഹത്തിൽ ഇറങ്ങി പ്രവർത്തിക്കുമ്പോൾ metacognitive skills ഉള്ള,മാറ്റത്തിന് കാരണമാകുന്ന നല്ല അധ്യാപികയായി തീരുവാനും ടീച്ചറുടെ വാക്കുകൾ പ്രചോദനമേകി. ❤
ഇനിയൊരിക്കലും Insight In-depth ന്റെ
ക്ലാസ്സുകൾ ഞാൻ നഷ്ടപ്പെട്ടുത്തില്ല എന്ന തീരുമാനത്തിലും ഞാൻ എത്തിയിരിക്കുന്നു.🤗
തെയോഫിലോസിലെ ഓരോ അവസരവും ജീവിതത്തിന് പുതിയ ദിശാബോധവും, വർണ്ണവും നൽകുന്നത് പോലെ.................❤
Congrats da
ReplyDeleteSuper
ReplyDelete