Plant Tissues ഉം Polygons ഉം 🍀🔶️
2022 ജൂലൈ 25
ഒത്തിരി തിരക്ക് പിടിച്ചാണ് ഇന്ന് സ്കൂളിൽ എത്തിയത്. ഒന്നാം പിരീഡ് 8 E യിൽ ക്ലാസ്സ് ഉണ്ടായിരുന്നു. Cell clusters എന്ന പാഠഭാഗത്തിലെ plant tissues എന്ന ഭാഗമാണ് ഇന്ന് കൈകാര്യം ചെയ്തത്. Plant tissues എന്ന ഭാഗം പഠിപ്പിക്കാനായി live specimens സുമായാണ് ഇന്ന് ക്ലാസ്സിൽ പോയത്. മഷിതണ്ടും, പേരയ്ക്കയും, ചിരട്ടയും, ഇലകളും, പൂക്കളും ഒക്കെയായി ഹൃദൃമായി ക്ലാസ്സ് എടുക്കാൻ സാധിച്ചു. 💚
4th പിരീഡ് 8 C യിൽ Aby യുടെ ക്ലാസ്സ് നിരീക്ഷണത്തിനായി ഞാൻ പോയി. Polygons എന്ന പാഠഭാഗത്തെ concept attainment model ലിലൂടെ നന്നായി ക്ലാസ്സ് എടുത്തു എബി. Maths എന്ന വിഷയത്തോട് സ്നേഹം തോന്നിച്ച ക്ലാസ്സ്. ❤
ഉച്ചയ്ക്ക് ശേഷം 8 E യുടെ നോട്ട് ബുക്ക് നിരീക്ഷണം ആയിരുന്നു. വളരെ ആത്മാർത്ഥമായി എഴുതിയ നോട്ടുകൾ കണ്ടപ്പോൾ ഒത്തിരി സന്തോഷം 😊
വൈകുന്നേരം കോളേജിൽ പോയി lesson Template sign വാങ്ങി തിരികെ പോരുമ്പോൾ കണ്ട പ്രിയ സുഹൃത്ത് ശ്രീ ലക്ഷ്മിയോടോപ്പം ഒരു സെൽഫി കൂടി......................📷
ചെയ്തു തീർക്കാൻ ഉള്ള വർക്കുകൾ സമയബന്ധിതമായി പൂർത്തിയാക്കണം.
ഇന്നത്തെ മൊഴി മുത്ത്.....................
" To prove the truth, no effort required time will do it. "
Comments
Post a Comment