Conscientation Programme, Diagnostic Test ഉം, Remedial Teaching ഉം.
ഇന്ന് രണ്ടാം പിരീഡ് 8 E കാർക്ക് Diagnostic test നടത്തി. ഒഴിവു സമയം പേപ്പർ നിരീക്ഷണത്തിനായും, Remedial teaching lesson plan തയ്യാറാക്കുന്നതിനായും വിനിയോഗിച്ചു.
ഉച്ചയ്ക്ക് ശേഷം ഇന്ന് 8C കാർക്ക് Health benefits of physical activity എന്ന വിഷയത്തിൽ ഞാനും ഫാത്തിമയും conscientation programme നടത്തി. ആരോഗ്യ പരിപാലനത്തിൽ ഫിസിക്കൽ ആക്ടീവിറ്റികളുടെ പങ്കിനെ കുറിച്ച് കുട്ടികൾക്ക് വ്യക്തമായ ബോധ്യം നൽകാൻ ഈ ക്ലാസ്സിലൂടെ സാധിച്ചു എന്ന് വിശ്വസിക്കുന്നു.
ഉച്ചയ്ക്ക് ശേഷം 8 E കാർക്ക് Remedial teaching നടത്തി. Cell clusters എന്ന ജപാഠഭാഗത്തിലെ പ്രയാസമുള്ള അ ഉ ഭാഗങ്ങളും പാഠം മുഴുവനായും ഏറ്റവും ലളിതമായി കുഞ്ഞുങ്ങളുടെ മുന്നിൽ എത്തിക്കാൻ സാധിച്ചു.
നല്ല ദിനത്തോട് വിട ചൊല്ലി ഇന്നത്തെ ചിതറിയ ചിന്തകൾക്ക് വിരാമം കുറിക്കുന്നു. 😊
ഇന്നത്തെ മൊഴി മുത്ത്...................
" The best and most beautiful things in the world cannot be seen or even touched they must be felt with the heart."
- Helen Keller
Comments
Post a Comment