ഹൃദയം ❤
2022 ആഗസ്റ്റ് 16
ഇന്ന് വളരെ നേരത്തെ തന്നെ സ്കൂളിൽ എത്തി. ആദ്യമായി ഇന്ന് breakfast duty നിർവഹിക്കാൻ സാധിച്ചു. ഇഡ്ഡലിയും സാമ്പാറുമായിരുന്നു ഇന്നത്തെ താരങ്ങൾ. 😉
ഇന്ന് വളരെ നേരത്തെ തന്നെ സ്കൂളിൽ എത്തി. ആദ്യമായി ഇന്ന് breakfast duty നിർവഹിക്കാൻ സാധിച്ചു. ഇഡ്ഡലിയും സാമ്പാറുമായിരുന്നു ഇന്നത്തെ താരങ്ങൾ. 😉
രണ്ടാം പിരീഡ് ഇന്ന് 9 C യിലേക്ക് യാത്ര തിരിച്ചു. Heart, Working of heart എന്നീ
ഭാഗങ്ങളാണ് ഇന്ന് കൈകാര്യം ചെയ്തത്. ക്ലാസ്സിൽ നിന്നിറങ്ങുമ്പോൾ correction ചെയ്യാനായി കുട്ടികളുടെ books ഉം collect ചെയ്തു. 📖
ഇന്ന് observation നായി Ancy ടീച്ചർ വന്നു. ടീച്ചറെ ക്ലാസ്സുകളിൽ എത്തിക്കാൻ ഉള്ള ചുമതല എനിക്കായിരുന്നു. എന്റെ കഴിഞ്ഞ് ക്ലാസ്സിനെ കുറിച്ച് നല്ല അഭിപ്രായം ആണ് ടീച്ചർ പറഞ്ഞത്. 😊
ഉച്ചയ്ക്ക് 1 - 1.30 pm സമയം 9 C ക്ക് Types of blood vessel എന്ന ഭാഗം പഠിപ്പിക്കാനായി വിനിയോഗിച്ചു.
Reaping diversities എന്ന പാഠഭാഗത്തിലെ Reaping diversity എന്ന ഭാഗമാണ് ഇന്ന് 8 E ക്കാർക്ക് പഠിപ്പിച്ചത്.
ചുരുങ്ങിയ ദിനത്തിനുള്ളിൽ പാഠം ഭാഗങ്ങൾ പഠിപ്പിച്ചു പൂർത്തിയാക്കണം എന്ന യാഥാർത്ഥ്യം കാതുകളിൽ അനുനിമിഷം നേരിയ ധ്വനി പടർത്തി കടന്നു പോകുന്നു..............
ഇന്നത്തെ മൊഴി മുത്ത്.................
" Where love rules, laws atevnot needed."
Annie Besant.
Comments
Post a Comment