Achievement Test 📖
2022 ആഗസ്റ്റ് 19
Achievement test ന് തയ്യാറായി ആണ്
ഇന്ന് സ്കൂളിൽ എത്തിയത്. രണ്ടും മൂന്നും നാലും പിരീഡ് ഇന്ന് 8 E യിൽ ചിലവഴിക്കാൻ സാധിച്ചു. രണ്ടാം പിരീഡ് Achievement test നടത്തി. മൂന്നും നാലും പിരീഡ് Let's Regain Our fields എന്ന പാഠഭാഗത്തിന്റെ Revision നടത്താനും കുട്ടികളോട് Interact ചെയ്തു കുട്ടികളുടെ feedback collect ചെയ്യാനുമായി വിനിയോഗിച്ചു.
ഇന്ന് 9 C കാർക്ക് Transportation in plants എന്ന ഭാഗം പഠിപ്പിച്ചു. Simple nutrients into cells എന്ന പാഠഭാഗം നന്നായി പൂർത്തിയാക്കാൻ സാധിച്ചു എന്നതിൽ ഒത്തിരി സന്തോഷം. 😊
8 E യിലെയും, 9 C യിലെയും നോട്ട് ബുക്ക് നിരീക്ഷണവും ഇന്ന് നടത്തി.📖
ഇന്നത്തെ dutys ഉം നന്നായി ചെയ്യാൻ സാധിച്ചു.
ഇന്നത്തെ മൊഴി മുത്ത്..................
" Destiny will never give you success, It can lend you opportunities and possibilities, It is for you them success. "
Comments
Post a Comment