ടീച്ചിംഗ് പ്രാക്ടീസ് പര്യവസാന ദിനം 🌟
2022 ആഗസ്റ്റ് 26
ടീച്ചിംഗ് പ്രാക്ടീസിന്റെ സമാപന ദിനം.
ജൂലൈ 13 ന് ആരംഭിച്ച ടീച്ചിംഗ് പ്രാക്ടീസ് ആഗസ്റ്റ് 26 ന് പര്യവസാനിക്കുന്നു. എത്ര വേഗതയിൽ ആണ് ഈ ദിനങ്ങൾ പൊയ്മറഞ്ഞത്.
പതിവിൽ നിന്ന് വ്യത്യസ്തമായി ഇന്ന് പുറത്തു പോയാണ് ഭക്ഷണം കഴിച്ചത്.
Garam Masala യിലെ കുഴിമന്തിയായിരുന്നു ഇന്നത്തെ താരം.😉 ജീവിതത്തിൽ ആദ്യമായി കുഴിമന്തി കഴിച്ച ദിനം 😃
പ്രിയപ്പെട്ട വിദ്യാർഥികളോടും, അധ്യാപകരോടും അക്ഷരമുറ്റത്തോടും വിട ചൊല്ലിയ നിമിഷങ്ങൾ.❤
സ്കൂളിനോട് വിട പറയും മുൻപേ അധ്യാപകർക്കും, സ്കൂൾ ജീവനകാർക്കും ഞങ്ങളുടെ സ്നേഹം മധുരമായി പങ്കുവച്ചു. 🍰
ഈ Intership ലെ അവസാനത്തെ group selfie ക്ക് പോസ് ചെയ്ത നിമിഷം.📷
ഇന്നത്തെ മൊഴി മുത്ത്.....................
" I destroy my enemies when I make them my friends. "
- Abraham Lincoln.
Comments
Post a Comment