ചിങ്ങം പിറന്ന നാൾ 🌼
17 - 8 - 2022
മലയാള മാസത്തിലെ ആദ്യ ദിനം. പ്രതീക്ഷയാർന്ന ചിങ്ങ പുലരിയെ വരവേറ്റാണ് ഇന്ന് സ്കൂളിൽ എത്തിയത്.
ബുധനാഴ്ച ദിനം ഒരു ക്ലാസ്സും ഇന്ന് കിട്ടില്ല എന്നാണ് കരുതിയത്, എങ്കിലും teaching aids എല്ലാം കൈയിൽ കരുതിയിരുന്നു.
പ്രതീക്ഷിക്കാതെ രണ്ടും, മൂന്നും പിരീഡ് 9 C ക്ക് ക്ലാസ്സ് ലഭിച്ചു. Double circulation & Portal circulation നും Heart beat, pulse & Blood pressure എന്നീ ഭാഗമാണ് ഇന്ന് കൈകാര്യം ചെയ്തത്.
Interval സമയം കുട്ടികളുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനും ഉപയോഗിച്ചു.
ഉച്ചയ്ക്ക് 1 - 1.20 pm വരെയുള്ള സമയം Healthy Heart എന്ന ഭാഗമാണ് 9 C ക്ക് പഠിപ്പിച്ചത്.
വരുന്ന വെള്ളിയാഴ്ച Cell Clusters എന്ന പാഠഭാഗത്തിന്റെ Test Paper ഉണ്ടായിരിക്കും എന്ന കാര്യം ഒരിക്കൽ കൂടി 8 E ക്കാരെ ഓർമ്മപ്പെടുത്തി.
ഇന്നത്തെ മൊഴി മുത്ത്.....................
" The best and most beautiful things in the world cannot be seen or even touched they must be felt with the heart."
- Helen Keller
Comments
Post a Comment