ജീവിതസപര്യയിൽ പെൻസിലാകാം ✍

2022 ഫെബ്രുവരി 24 

ജിബി ടീച്ചറുടെ ക്ലാസ്സോടെ ഇന്നത്തെ പഠനത്തിന് തുടക്കം കുറിച്ചു.Life skills ഉം ആയി ബന്ധപ്പെട്ട skit സോഷ്യൽ സയൻസും, മലയാളം ഓപ്ഷണലും ഏറ്റം ഹൃദൃവും രസകരവുമായ രീതിയിൽ അവതരിപ്പിച്ചു. 

Citizenship Training ആയിരുന്നു മായ ടീച്ചറുടെ ക്ലാസ്സിലെ ചർച്ചാ വിഷയം. അവകാശങ്ങളും, കടമകളും പാലിച്ച്, സംരക്ഷിച്ചുറപ്പിച്ച് യഥാർത്ഥ പൗരനായി തീരാൻ ആഹ്വാനം ഏകിയ ക്ലാസ്സ്. 🇮🇳

Qualities Of An Effective Manager ആയിരുന്നു ജോജു സാറിന്റെ ക്ലാസ്സിലെ താരം.  
ജീവിതത്തിൽ ഉണ്ടായിരിക്കേണ്ട നല്ല മൂല്യങ്ങളെ കുറിച്ച് വ്യക്തമായ ധാരണ നൽകിയ ക്ലാസ്സ്.❤

Components of Environment സംവദിക്കപ്പെട്ട ആൻസി ടീച്ചറുടെ ക്ലാസ്സിൽ Global warming നെ കുറിച്ചുള്ള video ആണ് എന്നെ ഒത്തിരി സ്വാധീനിച്ചത്.

ഒത്തിരി അനുഭവങ്ങളേകിയ ഇന്നിനോട് ഒത്തിരി സന്തോഷത്തോടെ യാത്ര ചോദിക്കുന്നു.👋

ഇന്നത്തെ മൊഴി മുത്ത്.............


" We are all pencils ✍ in the hand of God 
                        - MOTHER THERESA 

Comments

Popular posts from this blog

ദിവ്യമായ നാല് സത്യങ്ങൾ..................

Insight In-depth.........😊