ചാന്ദ്ര ദിനാഘോഷം 🌛8E യിലെ രാജകുമാരിമാർ 👸2 C കിടിലങ്ങൾ 👦👧Smile please.........📷😀

2022 ജൂലൈ 21



മനസ്സിൽ ഒത്തിരി സന്തോഷമേകിയ ഒരു വ്യാഴാഴ്ച ദിനം 😉

ഇന്ന് പതിവിലും നേരത്തേ സ്കൂളിൽ എത്തി. ഒന്നാം പിരീഡ് 8 E ക്ക് ക്ലാസ്സ് എടുക്കാനായി പോയി. Cell clusters എന്ന പാഠഭാഗത്തിലെ Animal Tissues എന്ന ഭാഗമാണ് ഇന്ന് കൈകാര്യം ചെയ്തത്. നന്നായി time & class
Management ചെയ്തു ക്ലാസ്സ് എടുക്കാൻ സാധിച്ചു. 

മൂന്നാം പിരീഡ് ഒഴിവു കിട്ടിയതിനാൽ 8 E ക്കാരുമായി  Meistematic Tissues എന്ന ഭാഗം സംവദിക്കാൻ സാധിച്ചു. ആക്റ്റിവിറ്റിട്ടീസ് ചെയ്യിച്ച് ക്ലാസ്സിലെ രാജകുമാരിമാരെ കണ്ടെത്തി. ❤

ചാന്ദ്ര ദിനാഘോഷം ഇന്ന് സ്കൂളിൽ നടത്തപ്പെട്ടു. ശാസ്ത്ര പരിഷത്ത് പ്രസിഡണ്ട് ആയിരുന്നു മുഖ്യാതിഥി. 
ചാന്ദ്ര ദിന ക്വിസ്സ് തയ്യാറാക്കാൻ ഉള്ള ചുമതല ഞങ്ങൾ ഭംഗിയായി നിർവഹിച്ചു. 😊



ഉച്ചയ്ക്ക് ശേഷം 2 C ക്ലാസ്സ് management നായി ലഭിച്ചു. പാട്ടും, കളിയും, വരയും, പഠനവും, തമാശകളും ഒക്കെ ഇടകലർന്ന ഏതാനും നനുത്ത മണിക്കൂറുകൾ ഹൃത്തിനെ തണുപ്പിക്കുന്നു. 🧡

അതിനു ശേഷം ഫോട്ടോ moments ആയിരുന്നു. പ്രിയ സുഹൃത്തുക്കളോടൊപ്പവും പ്രിയപ്പെട്ട അധ്യാപകരോടൊപ്പവും. ശ്രീരേഖ ടീച്ചറും, പ്രകാശൻ സാറുമാണ് ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്ത അധ്യാപകർ.😉
ഇന്നത്തെ മൊഴി മുത്ത്..................

" Intelligence without ambition is a bird without wings."

Comments

Popular posts from this blog

ജീവിതസപര്യയിൽ പെൻസിലാകാം ✍

ദിവ്യമായ നാല് സത്യങ്ങൾ..................

Insight In-depth.........😊