Muscular Disorders ഉം ഞാനും.
2022 ഫെബ്രുവരി 2
ഇന്ന് ഓൺലൈൻ ക്ലാസ്സിന്റെ രണ്ടാം ഒബ്സർവേഷൻ ദിനം ആയിരുന്നു.
ഇന്ന് ഓൺലൈൻ ക്ലാസ്സിന്റെ രണ്ടാം ഒബ്സർവേഷൻ ദിനം ആയിരുന്നു.
വൈകുന്നേരം 8 മണി മുതൽ 9 മണി വരെ ഉള്ള സമയം ഒൻപതാം ക്ലാസ്സിലെ പ്രിയ കുഞ്ഞുങ്ങളോടൊപ്പം.❤
ഒൻപതാം ക്ലാസ്സുകാർക്ക് The Biology Of Movement എന്ന പാഠഭാഗത്തിലെ Muscular Disorders എന്ന ഭാാഗമാണ് ഇന്ന് പഠിപ്പിച്ചത്. 35 കുട്ടികൾ ക്ലാസ്സിൽ ഉണ്ടായിരുന്നു. നന്നായി ക്ലാസ്സ് എടുക്കാൻ സാധിച്ചു. എല്ലാ activities ഉം ചെയ്യിക്കാനും സാധിച്ചു. 😊
ക്ലാസ്സ് ഒബ്സർവേഷന് ഷൈനി ടീച്ചറായിരുന്നു ഉണ്ടായിരുന്നത്.English ൽ ക്ലാസ്സ് എടുക്കണം എന്ന ടീച്ചറുടെ നിർദേശം സ്വീകരിച്ചു തുടർന്നുള്ള ക്ലാസ്സുകളിലെ ഇംഗ്ലീഷ് ഭാഷയിലെ ആശയവിനിമയം കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് ഞാൻ.👩💻
ഇന്നത്തെ മൊഴി മുത്ത്.................
" There is only one difference between dreams and aims.
▪Dreams require effortless sleep.
▪Aim requires sleepless efforts.
Sleep for dreams 😴 wake up for aims.🔥
Comments
Post a Comment