ആക്ഷൻ സോങ്ങും, Life skills ഉം, വിദ്യാഭ്യാസത്തിന്റെ നെടുംതൂണുകളും, കൂടെ അൽപ്പം മധുരവും. ❣🧚♀️👧🍬❣
2022 ഫെബ്രുവരി 22
അൽപ്പം വൈകിയാണ് ഇന്ന് കോളേജിൽ എത്തിയത്.ജിബി ടീച്ചറുടെ ക്ലാസ്സ് ആയിരുന്നു ആദ്യം. വൈകി കാസ്സിൽ എത്തിയതിന് ശിക്ഷണമായി വൈകി എത്തിയ സുഹൃത്തുകളോടൊപ്പം ആക്ഷൻ സോങ്ങും കളിച്ചു കൊണ്ടാണ് ക്ലാസ്സിൽ കയറിയത്.😉
Life skills ആയിരുന്നു ജിബി ടീച്ചറുടെ ക്ലാസ്സിലെ താരം.Problem solving എന്ന skill പഠിപ്പിച്ചപ്പോൾ എന്റെ ജീവിതത്തിൽ നേരിടുന്ന പ്രശ്നം തിരിച്ചറിഞ്ഞു അതിനുള്ള പ്രതിവിധി തിരിച്ചറിയാനും അവസരമേകിയ നല്ല ക്ലാസ്സ്. ❣
മായ ടീച്ചറുടെ ക്ലാസ്സിൽ 4 pillars of education ആയിരുന്നു താരം. വിദ്യാഭ്യാസത്തിന്റെ" 4 നെടുംതൂണുകളെ മനസ്സിൽ ആഴത്തിൽ പതിപ്പിച്ച ക്ലാസ്സ്.🧡
പ്രിയ സുഹൃത്ത് ആൻസിയുടെ പിറന്നാളിന്റെ മധുരം നുണഞ് 🍬ഇന്നിന്റെ മധുരിക്കും ഓർമ്മകളോട് വിട പറയുന്നു.👋
ഇന്നത്തെ മൊഴി മുത്ത്.......
" If you want to shine like a Sun, first burn like a Sun."
- Dr A.P.J Abdul Kalam.
Comments
Post a Comment