Joints and Movements : Health Education ക്ലാസ്സ് അവലോകനം. 🔥

2022 ഫെബ്രുവരി 7

Health and Physical Education ആയിരുന്നു ഇന്നത്തെ ഓൺലൈൻ ക്ലാസ്സിലെ താരം. 

വൈകുന്നേരം 6.30 - 7 വരെയുള്ള സമയം എട്ടാം ക്ലാസ്സിലെ കുഞ്ഞുങ്ങൾക്കായിരുന്നു ക്ലാസ്സ്.
Joints and Movements എന്ന ഭാഗമാണ് ഇന്ന് കൈകാര്യം ചെയ്തത്. Joints ന്റെ പ്രാധാന്യവും Joints നെ പരിരക്ഷിക്കണ്ട ഉപാധികളെ കുറിച്ചും കുഞ്ഞുങ്ങൾക്ക് മനസ്സിലാക്കി കൊടുക്കാൻ കഴിഞ്ഞു.


ക്ലാസ്സ് നിരീക്ഷണത്തിനായി ജോർജ്ജ് സാർ സന്നിഹിതനായിരുന്നു.

പതിവിൽ നിന്ന് വ്യത്യസ്തമായി പുത്തൻ പഠനാനുഭവം സമ്മാനിച്ച ഈ ദിനത്തെ ഇന്നിന്റെ ഓർമ്മത്താളിൽ ചേർത്ത് വയ്ക്കുന്നു. 💙

ഇന്നത്തെ മൊഴി മുത്ത്.................

" Let your hopes, not your hurts shapes your future." 
                                - Robert H Schuller 

Comments

Post a Comment

Popular posts from this blog

ജീവിതസപര്യയിൽ പെൻസിലാകാം ✍

ദിവ്യമായ നാല് സത്യങ്ങൾ..................

Insight In-depth.........😊