കളിയിൽ അൽപ്പം കാര്യം........😉

2022 ഫെബ്രുവരി 15

ഇന്ന് ആദ്യത്തെ ക്ലാസ്സ് എട്ടാം ക്ലാസ്സിലെ പ്രിയ കുഞ്ഞുങ്ങളോടൊപ്പം ആയിരുന്നു. 
പതിവിൽ നിന്ന് വ്യത്യസ്തമായാണ് ഇന്ന് ക്ലാസ്സ് എടുത്തത്.

Ecological Interactions എന്ന ഭാഗം കളികളിലൂടെ അവരുടെ മനസ്സിൽ പതിപ്പിക്കാൻ സാധിച്ചു. കുട്ടികളെല്ലാം ഒത്തിരി സന്തോഷത്തോടും, ഉത്സാഹത്തോടും ആണ് ഇന്നത്തെ ക്ലാസ്സിൽ പങ്കെടുത്തത്.

ക്ലാസ്സിന്റെ അവസാനം അവർ നൽകിയ Feed back മുഴുവൻ ഇന്നത്തെ ക്ലാസ്സ് ഒത്തിരി ഇഷ്ടമായി എന്ന വാചകം ഉണ്ടായിരുന്നു.❤

ഇന്നത്തെ ക്ലാസ്സ് അവസാനിക്കുമ്പോൾ ഒത്തിരി  സന്തോഷവും ഇത്തിരി സങ്കടവും ഉണ്ട്. കാരണം, നാളെ കൂടിയെ ഈ ബാച്ചിലെ കുഞ്ഞുങ്ങളെ കാണാൻ സാധിക്കുകയുള്ളൂ. 

ഇന്നത്തെ മൊഴി മുത്ത്...............

" If you want to change the world,go home and love your family"
                                      - Mother Theresa. 

Comments

Popular posts from this blog

ജീവിതസപര്യയിൽ പെൻസിലാകാം ✍

ദിവ്യമായ നാല് സത്യങ്ങൾ..................

Insight In-depth.........😊