കൗമാരം : സാധ്യതകളും വെല്ലുവിളികളും. 🧑👩
2022 ഫെബ്രുവരി 4
വൈകുന്നേരം 6 മണി മുതൽ 7 മണി വരെ എട്ടാം ക്ലാസ്സിന് ആയിരുന്നു ഇന്നത്തെ ക്ലാസ്സ്.
For The Continuity Of Generations എന്ന പാഠഭാഗത്തിലെ അവസാനഭാഗമായ Adolescence & Addictive Habits എന്ന ഭാഗമാണ് ഇന്ന് ക്ലാസ്സിൽ ചർച്ച ചെയ്തത്. 36 കുട്ടികൾ ക്ലാസ്സിൽ പങ്കെടുത്തു.
ജീവിതത്തിലെ സുവർണ കാലമായ കൗമാരത്തിലെ സാധ്യതകളും, വെല്ലുവിളികളും കുട്ടികളുടെ ഹൃദയത്തിൽ പതിപ്പിക്കാൻ ഇന്നത്തെ ക്ലാസ്സ് സഹായിച്ചു. ❤
ഇന്നത്തെ മൊഴി മുത്ത്.................
" Be the change that you want to see on the world." - Mahatma Gandhi.
Comments
Post a Comment