ഒരു സങ്കീർത്തനം പോലെ...............

2021 ഡിസംബർ 20

വാരാദ്യത്തെ തിങ്കളാഴ്ച. പതിവിലും വൈകി ആണ് ഇന്ന് കോളേജിൽ എത്തിയതെങ്കിലും കൂട്ടുകാരുടെ അകമ്പടിയോടെ ക്ലാസ്സിൽ പ്രവേശിച്ചു. 😉

 Introduction to Management സംവദിക്കപ്പെട്ട ജോജു സാറിന്റെ ക്ലാസ്സിൽ Self management ലേക്കും ഞാൻ ചുവടുറപ്പിച്ചു. ❤

ഒത്തിരി വർക്കുകൾ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതായുണ്ട്.......

ടീച്ചിംഗ് പ്രാക്ടീസിന് പോകേണ്ട സ്കൂൾ ഏതെന്ന ചോദ്യത്തിന് ഇന്ന് ഉത്തരം ലഭിക്കും.......😉

പാതിവഴിയിൽ വായിച്ചു നിലച്ചുപോയ ഒരു സങ്കീർത്തനം പോലെ ഇന്ന് വായിക്കണം.📖

ലക്ഷ്യബോധത്തെ ഹൃദയത്തോട് ചേർത്ത് പിടിച്ച് മുന്നോട്ട് നീങ്ങേണ്ട ദിനങ്ങളാണിനി മുന്നിൽ.............

ഇന്നത്തെ മൊഴി മുത്ത്.................

" സ്വപ്നവും ലക്ഷ്യവും തമ്മിൽ ഒരേയൊരു വ്യത്യാസമേ ഉള്ളൂ. സ്വപ്നത്തിന് ബുദ്ധിമുട്ടില്ലാതെ ഉറങ്ങണം, ലക്ഷ്യത്തിന് ഉറങ്ങാതെ ബുദ്ധിമുട്ടണം. 

▪സ്വപ്നങ്ങൾക്കായി ഉറങ്ങുക.😴

▪ലക്ഷ്യങ്ങൾക്കായി ഉണരുക.🎆 😊





Comments

Popular posts from this blog

ജീവിതസപര്യയിൽ പെൻസിലാകാം ✍

ദിവ്യമായ നാല് സത്യങ്ങൾ..................

Insight In-depth.........😊