അണിഞ്ഞൊരുങ്ങി കലാലയം, മൂല്യനിർണയവേദിയെ വരവേൽക്കാൻ. 💞💞💞💞💞
2021 ഡിസംബർ 13
ഒത്തിരി പ്രതീക്ഷയോടെ കോളേജിൽ എത്തിയ ദിനം. Face recognizer ൽ മുഖം പതിപ്പിച്ചു ക്ലാസ്സിൽ പ്രവേശിച്ച എന്നെ പ്രതീക്ഷിച്ച് ഒരിത്തിരി ജോലികളും. 😊
സുഹൃത്തുക്കളോടൊപ്പം ആസ്വദിച്ചു ജോലികൾ പൂർത്തിയാക്കുന്നതിനിടയിലും ലൈബ്രറിയിലേയ്ക്കും മനസ്സ് സഞ്ചരിച്ചു.തുടർന്ന് ലൈബ്രറിയിലെത്തി സഹീറും, ഒരു സങ്കീർത്തനം പോലെയും എടുത്തു പുറത്തിറങ്ങി. 📖📒📚
NAAC Visit നോടനുബന്ധിച്ച പ്രവർത്തനങ്ങൾ ഏറ്റം ഭംഗിയായി നിർവഹിച്ചു നാളത്തെ ദിനത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
ഹൃദയത്തിൽ സൂക്ഷിക്കാൻ ഒരായിരം നന്മകൾ ഏകിയ ഇന്നിനോട് ഹൃദയം നിറഞ്ഞ നന്ദി....................
ഇന്നത്തെ മൊഴി മുത്ത്...................
" If you judge people, you have no time to love them."
- Mother Theresa.
Comments
Post a Comment