മഴയും സ്റ്റാറ്റിസ്റ്റിക്സും ട്യൂർണമെൻറ്റും ☔📊📖✏

2021 സെപ്റ്റംബർ 28
മഴയിൽ കുതിർന്ന പ്രഭാതത്തിലും നെറ്റ് വർക്ക് തകരാറുകൾ ഇല്ലാത്ത ഗൂഗിൾ മീറ്റ് ചങ്ങാതിയെ കണ്ട് മുട്ടിയ നല്ല ദിനം.😉☔

ജിസ്സിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച ആൻസി ടീച്ചറുടെ ക്ലാസ്സിൽ എന്നെ സ്വീകരിക്കാൻ 
"ഭൂഗോളത്തിന്റെ സ്പന്ദനം"കാത്തിരിപ്പുണ്ടായിരുന്നു.😉
സ്റ്റാറ്റിസ്റ്റിക്സിന്റെ പടവിലേക്ക് അങ്ങനെ ആദ്യ ചുവടുറപ്പിച്ചു. 📊

ട്യൂർണമെന്റ് ആയിരുന്നു ഫിസിക്കൽ എഡ്യൂക്കേഷൻ ക്ലാസ്സിലെ താരം. അളവുകളും, വരകളും ആയി knock out & leage tournaments  കടന്നുപോയി. 📖✏

ഇന്നത്തെ മൊഴി മുത്ത്............

" God don't want you to be successful. God want you to be faithful." - Mother Theresa. 


Comments

Popular posts from this blog

ജീവിതസപര്യയിൽ പെൻസിലാകാം ✍

ദിവ്യമായ നാല് സത്യങ്ങൾ..................

Insight In-depth.........😊