Teacher in Digital Era 👩‍💻

2021 ജൂൺ 2

ജോജു സാറിന്റെ ക്ലാസ്സാണ് ആദ്യം കടന്നു വന്നത്. Teacher in Digital Era എന്ന വിഷയമാണ് സാർ ഞങ്ങളുമായി സംവദിച്ചത്. 

ആൻസിയുടെ പ്രാർത്ഥനയോടും ഫാത്തിമയുടെ ശുഭചിന്തയോടും കൂടെ കടന്നു വന്ന ഓപ്ഷണൽ ക്ലാസ്സിൽ ശ്രുതിയുടെയും അഞ്ജനയുടേയും സെമിനാർ അവതരണങ്ങൾ മിഴിവേകി. 

Teaching Approaches & Meaning and importance of planning എന്ന സെമിനാർ അവതരണങ്ങൾ അധ്യാപനത്തിന്റെ നവസാധ്യതകൾ തുറന്നു കാട്ടി.

ഇന്നത്തെ മൊഴി മുത്ത്...............

" Whatever you are be a good one."
                            - Abhraham Lincoln 

Comments

Popular posts from this blog

ദിവ്യമായ നാല് സത്യങ്ങൾ..................

Insight In-depth.........😊

Poo Pookum Osai Adhai Ketkathan Asai.....💙💙💙