Real happiness begins from you 😘
2021 ജൂൺ 4
ഓപ്ഷണൽ ക്ലാസ്സോടെ ഇന്നത്തെ ഗൂഗിൾ മീറ്റിലെ പഠനങ്ങൾക്ക് തുടക്കം കുറിച്ചു. പാർവതിയുടെ പ്രാർത്ഥനയും അഷ്നയുടെ ശുഭചിന്തയും സെമിനാർ അവതരണവും ഇന്നത്തെ ക്ലാസ്സിനെ വർണ്ണാഭമാക്കി. ❤
ഒന്നാം സെമസ്റ്ററിലെ സൈക്കോളജിയിലെ വിവിധ പാഠ്യഭാഗങ്ങൾ ജിബി ടീച്ചറുടെ ക്ലാസ്സിൽ റിവിഷന് വിധേയമാക്കപ്പെട്ടു.വരാനിരിക്കുന്ന Midsemester Exam നായി നന്നായി ഒരുങ്ങുവാനും ഈ ക്ലാസ് ഞങ്ങളെ സഹായിച്ചു.💙
അടുത്ത വാരം ആരംഭിക്കുന്ന Midsemester പരീക്ഷകൾക്കും ഇവിടെ തുടക്കം കുറിക്കുന്നു. 💜
ഇന്നത്തെ മൊഴി മുത്ത്..........
" You are responsible for your happiness. If you expect others to make you happy you will always be disappointed."
- Dr APJ Abdul Kalam
Comments
Post a Comment