ഓൺലൈൻ Midsemester Exams 👩‍💻

ഒരാഴ്ച നീണ്ടു നിന്ന ഓൺലൈൻ Midsemester Exam & പഠനം ഒരവലോകനം........

2021 ജൂൺ 7

ഓൺലൈൻ Midsemester പരീക്ഷയ്ക്ക് ഇന്ന് തുടക്കം കുറിച്ചു. Edu 01 ന്റെ MCQ പരീക്ഷയായിരുന്നു ഇന്ന് നടത്തപ്പെട്ടത്. ശേഷം നടത്തപ്പെട്ട ജോജു സാറിന്റെ ക്ലാസ്സിൽ Competencies of teachers in digital era and Teleconference ആണ് ചർച്ചാ വിഷയമായത്. 

2021 ജൂൺ 8

Edu 02 ന്റെ പരീക്ഷയായിരുന്നു ഇന്ന്. പരീക്ഷയ്ക്ക് ശേഷം ഞങ്ങൾ ഓപ്ഷണൽ ക്ലാസ്സിൽ പ്രവേശിച്ചു. ഒന്നാം സെമസ്റ്റർ പാഠ്യഭാഗങ്ങളുടെ റിവിഷൻ അന്നേ ദിവസം നടത്തപ്പെട്ടു. 

2021 ജൂൺ 9

Edu 03 ന്റെ MCQ പരീക്ഷയായിരുന്നു ഇന്ന് നടത്തപ്പെട്ടത്. തുടർന്ന് Health and Physical Education ക്ലാസ്സിൽ പ്രവേശിച്ചു. നൗകാസനയും, ശലഭാസനയും, ധനുരാസനയും ഓൺലൈനിലൂടെ ഞങ്ങൾ ഹൃദ്യസ്ഥമാക്കി. 

2021 ജൂൺ 10

Edu 04 ന്റെ exam ആയിരുന്നു ഇന്ന്. ശേഷം ഞങ്ങൾ ഓപ്ഷണൽ ക്ലാസ്സിൽ പ്രവേശിച്ചു റിവിഷൻ നടത്തി.

2021 ജൂൺ 11

Edu 05 ന്റെ MCQ പരീക്ഷയായിരുന്നു ഇന്ന് നടത്തപ്പെട്ടത്. തുടർന്ന് കടന്നു വന്ന ജോജു സാറിന്റെ ക്ലാസ്സിൽ ICT യുടെ പ്രാധാന്യവും, സാധ്യതകളുമാണ് ചർച്ചാ വിഷയമായത്. 

ഒരാഴ്ച നീണ്ടു നിന്ന ഓൺലൈൻ Midsemester പരീക്ഷകൾക്ക് ഇന്ന് തിരശ്ശീല വീണു. നല്ല രീതിയിൽ എല്ലാ പരീക്ഷകളും ചെയ്യാൻ എനിക്ക് സാധിച്ചു എന്നത് ഏറ്റം സന്തോഷത്തോടെ ഓർക്കുന്നു. 😊

താൽക്കാലികമായി ഒന്നാം സെമസ്റ്ററിന് വിരാമമിട്ട് കൊണ്ട് അടുത്ത വാര്യത്തോടെ രണ്ടാം സെമസ്റ്റർ ആഗതമാകും.ഒത്തിരി പ്രതീക്ഷയോടെ ഈ വാരാന്ത്യ ഓൺലൈൻ platform നോട് യാത്ര ചോദിക്കുന്നു.....🤗

Comments

Popular posts from this blog

ജീവിതസപര്യയിൽ പെൻസിലാകാം ✍

ദിവ്യമായ നാല് സത്യങ്ങൾ..................

Insight In-depth.........😊