Insight In-depth ❤
2021 ജൂൺ 28
Qualities of an evaluation tool ചർച്ച ചെയ്യപ്പെട്ട
ജോജു സാറിന്റെ ക്ലാസ്സ് Validity & Realibility എന്ന രണ്ട് വസ്തുതകളെ ജീവിതത്തിന്റെ ചൂണ്ടുപലകകളിൽ രേഖപ്പെടുത്തി മുന്നോട്ട് പോകുവാൻ ആഹ്വാനം ഏകി.💙
പഴമകളിൽ നിന്ന് കൈവന്ന മൂല്യമേറിയ സംസ്കാരത്തിന്റെ മഹിമ തിരിച്ചറിഞ്ഞ നിമിഷങ്ങൾ ആയിരുന്നു മായ ടീച്ചറുടെ ക്ലാസ്സ്.സംസ്കാരത്തിന്റെ വേരുകളിൽ നിന്ന് ഉരുത്തിരിഞ്ഞ മധുരമേറിയ ഫലങ്ങളിലൂടെ ഒരു യാത്ര.❤
ഓപ്ഷണൽ ക്ലാസ്സിൽ അപ്രതീക്ഷിതമായി പ്രാർഥിക്കാൻ കിട്ടിയ അവസരം എന്റെ എളിയ പ്രാർത്ഥന കൊണ്ട് ഞാൻ നിറവേറ്റി. Curriculum ആയിരുന്നു ഇന്നത്തെ പഠന വിഷയം.🧡
" Statistical reasoning in educational research" എന്നതായിരുന്നു Insight In-depth ലെ ഇന്നത്തെ ചർച്ചാ വിഷയം. ഡോ.സമീർ നയിച്ച ക്ലാസ്സ് educational research ലെ statistical reasoning നെ കുറിച്ച് വ്യക്തവും സുതാര്യവുമായ അറിവ് പ്രദാനം ചെയ്തു.🔥
Comments
Post a Comment