Inclusive Education നും Perception നും Standard Track Marking ഉം നിറമേകിയ ഓൺലൈൻ ക്ലാസ്സ്.
2021 ജൂൺ 29
ജോർജ്ജീനയുടെ പ്രാർത്ഥനയോടെ ആൻസി ടീച്ചറുടെ ക്ലാസ്സ് ആരംഭിച്ചു. Inclusive education നിലൂടെയാണ് ഇന്നത്തെ ക്ലാസ്സ് കടന്നു പോയത്. ക്ലാസ്സിലെ വ്യത്യസ്തരായ കുഞ്ഞുങ്ങളെ ഒരേ മനസ്സോടെ ചേർത്ത് പിടിച്ചു അവരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുവാൻ ഇന്നത്തെ ക്ലാസ്സ് പ്രചോദനമേകി. 💙
അപ്രതീക്ഷിതമായി ജിബി ടീച്ചറുടെ ക്ലാസ്സിൽ കടന്നു വന്ന പ്രാർത്ഥനാഗാനം ആലപിക്കാൻ ഉള്ള അവസരം എന്റെ ശബ്ദം തിരികെ തന്ന ദൈവത്തിന് സമർപ്പിച്ച് ഞാൻ തന്നെ ആലപിച്ചു.😘
Perception ചർച്ച ചെയ്യപ്പെട്ട ക്ലാസ്സ് Smart perceptors ആകുവാനുള്ള ആഹ്വാനം ഏകി. 🧡
ജോർജ്ജ് സാറിന്റെ ക്ലാസ്സ് Standard track marking വ്യക്തമായി ഞങ്ങളെ പഠിപ്പിച്ചു.😊
Inclusive education നും, Perception നും Standard track marking ഉം ഇന്നത്തെ ഓൺലൈൻ പഠനത്തിന് നിറമേകി.❤
Comments
Post a Comment