വ്യത്യസ്തമായ പ്രവൃത്തിപഥത്തിലെ വൈവിധ്യത....❤💛💜💚💙

2021 ജൂൺ 1

പ്രതീക്ഷയുടെ പൊന്നൊളി വീശി കടന്നെത്തിയ പ്രിയ മാസം. ജോർജ്ജ് സാറിന്റെ ഫിസിക്കൽ എഡ്യൂക്കേഷൻ ക്ലാസ്സിൽ Types of exercise ആണ് ചർച്ച ചെയ്യപ്പെട്ടത്.തുടർന്ന് ഒന്നാം സെമസ്റ്ററിലെ ചെയ്തു തീർക്കാൻ ഉള്ള ജോലികളെപറ്റി അവലോകനവും നടത്തി പ്രതീക്ഷയോടെ ഗൂഗിൾ മീറ്റിൽ നിന്നിറങ്ങി. 

ജിബി ടീച്ചറുടെ ക്ലാസ്സായിരുന്നു തുടർന്ന് ഞങ്ങളെ കാത്തിരുന്നത്.Stages of creativity & characteristics of creativity യിലൂടെയുമാണ് ഞങ്ങൾ കടന്നു പോയത്. 

തികച്ചും വ്യത്യസ്തവും പുതുമയേറിയതുമായ അനുഭവങ്ങളും ജോലി തിരക്കുകളും സ്വപ്നങ്ങളുമായി ഈ പുതിയ മാസം ഞാൻ യാത്ര തുടരുന്നു.........😘

ഇന്നത്തെ മൊഴി മുത്ത്...............

" Darkness cannot drive out darkness;only light can do that. Hate cannot drive out hate;only love can do that."
                         - Martin Luther king Jr 

Comments

Popular posts from this blog

ജീവിതസപര്യയിൽ പെൻസിലാകാം ✍

ദിവ്യമായ നാല് സത്യങ്ങൾ..................

Insight In-depth.........😊