മാസാന്ത്യത്തെ മഹിമയണിയിച്ച ഓൺലൈൻ ക്ലാസ്സുകൾ.
2021 ജൂൺ 30
Curriculum Construction ന്റെ പ്രാധാന്യവും, ലക്ഷ്യവും വ്യക്തമാക്കി തന്ന ഓപ്ഷണൽ ക്ലാസ്സിൽ
Shehna യുടെ പ്രാർത്ഥനയും അഖിലയുടെ ശുഭചിന്തയും നിറമേകി.💙
Methods To Determine Reliability Coefficient ലൂടെ കടന്നു പോയ ജോജു സാറിന്റെ ക്ലാസ്സിൽ തന്റെ അനുഭവത്തിലൂടെയും, വാക്കുകളിലൂടെയും Methods To Realiability സാർ ഞങ്ങളുടെ ഹൃദയത്തിൽ പതിപ്പിച്ചു.🧡
ആൻസി ടീച്ചറുടെ ക്ലാസ്സിൽ കൂട്ടുകാരുടെ പുഞ്ചിരിക്കുന്ന മുഖം കാണാൻ ഒരവസരം ലഭിച്ചു.😘
Inclusive Education നുമായി ബന്ധപ്പെട്ട Acts സിലൂടെയും Exam oriented Qns സിലൂടെയും ഇന്നത്തെ ക്ലാസ്സ് യാത്ര ചെയ്തു.
മാസാവസാനദിവസം ചെയ്തു തീർക്കാൻ ഉള്ള ഒത്തിരി ജോലികളുമായി പ്രതീക്ഷയോടും പുഞ്ചിരിയോടും ഞാനും എന്റെ യാത്ര തുടരുന്നു..❤
Comments
Post a Comment