ടെക്നോളജി യുഗത്തിൽ ടെക്നോളജിയെ കൂട്ട് പിടിച്ചുള്ള അധ്യാപികയാകുവാനുള്ള വിളി....👩‍💻

2021 മെയ് 24

Insight In-depth ന്റെ ഒരു നല്ല ക്ലാസ്സിലേയ്ക്ക് കുറേ നാളുകൾക്കു ശേഷം ഞാൻ ഇന്ന് പ്രവേശിച്ചു.
 Easy Methods Of E-Content Development ആയിരുന്നു വിഷയം.ബഹുമാനപ്പെട്ട രാകേഷ് സാറാണ് ക്ലാസ്സിന് നേതൃത്വം നൽകിയത്. 250 participants നെ കണ്ട് ഞെട്ടിപോയ എന്നെ E-Content development ന്റെ അനന്തസാധ്യതകളിലേയ്ക്ക് സാറിന്റെ ക്ലാസ്സ് കൂട്ടിക്കൊണ്ടു പോയി. 

ടെക്നോളജിയുടെ ഈ യുഗത്തിൽ ടെക്നോളജിയെ കൂട്ട് പിടിച്ച് മുന്നിലിരിക്കുന്ന കുഞ്ഞിന്റെ 
ഹൃദയത്തെ സ്പർശിക്കുന്ന അധ്യാപികയാകാൻ ഞാനും എന്റെ ചുവടുകൾക്ക് ഈ ക്ലാസ്സിൽ നിന്ന് ശക്തിയാർജ്ജിച്ചു.😊





Comments

Post a Comment

Popular posts from this blog

ജീവിതസപര്യയിൽ പെൻസിലാകാം ✍

ദിവ്യമായ നാല് സത്യങ്ങൾ..................

Insight In-depth.........😊