സർഗാത്മകതയുടെ വർണ്ണം ചിറകുകൾ.
2021 മാർച്ച് 29
Arts fest ലെ ഒന്നാം ദിനം. Literary fest ആയിരുന്നു ഇന്നത്തെ താരം. ഞാൻ മലയാളം ഉപന്യാസം, ഹിന്ദി കവിതാരചന, ഹിന്ദി കഥാരചന എന്നിവയ്ക്കാണ് പങ്കെടുത്തത്.പത്താം ക്ലാസ്സിന് ശേഷം ആദ്യമായി ഹിന്ദി എഴുതിയത് വേറിട്ട ഒരനുഭവമായിരുന്നു.മലയാളം ഉപന്യാസ രചന നന്നായി എഴുതി എന്നൊരു സംതൃപ്തിയുണ്ട്.എന്നിലെ സർഗാത്മകതെ, ആശയങ്ങളെ, വാക്കുകളെ ഒക്കെ കടലാസിൽ കോർത്തിണക്കി അവയ്ക്ക് പുതിയ നിറങ്ങളും, വർണ്ണചിറകുകളും നൽകാൻ literary fest എന്നെ സഹായിച്ചു. നാളെ മുതൽ കലാമത്സരങ്ങളാണ്.എന്നിലെ ആശയത്തിന് ചിറക് നൽകി ഞാനിറങ്ങുന്നു. യാഥാർത്ഥ്യങ്ങളുടെ പരുക്കൻ പ്രതലങ്ങളിലേയ്ക്ക്..............
Comments
Post a Comment