കലാപൂരത്തിന് കൊടിയിറങ്ങി..........

2021 മാർച്ച് 31

കലാപൂരത്തിന്റെ സമാപനദിനം. 
ഒത്തിരി പ്രതീക്ഷയോടെയാണ് കോളേജിൽ എത്തിയത്.ഗ്രൂപ്പ് ഇനങ്ങൾ ആയിരുന്നു ഇന്നത്തെ താരം.സംഘഗാനവും,നാടൻപാട്ടും, നാടകവും ആയിരുന്നു എന്റെ ഇനങ്ങൾ. പങ്കെടുത്തതിനെല്ലാം സമ്മാനം ലഭിച്ചു.സംഘഗാനത്തിനും നാടൻപാട്ടിനും മൂന്നാം സ്ഥാനവും, നാടകത്തിന് ഒന്നാം സ്ഥാനവും ലഭിച്ചു. മലയാളം ഉപന്യാസ രചനയ്ക്കും ഒന്നാം സ്ഥാനം ലഭിച്ചു.എന്ത്കൊണ്ടും സന്തോഷപ്രദമായദിനമായിരുന്നു ഇന്ന്. 

ഇനി ഓൺലൈനിൽ കാണാം എന്ന വാഗ്ദാനത്തോടെ പ്രിയ സുഹൃത്തുകൾക്ക് യാത്ര പറഞ്ഞ് ഞാനിറങ്ങി...................

ഇന്നത്തെ മൊഴി മുത്ത്.................

" Winners are not those who never fail,but those who never quit. " - APJ Abdul Kalam. 

Comments

Popular posts from this blog

ജീവിതസപര്യയിൽ പെൻസിലാകാം ✍

ദിവ്യമായ നാല് സത്യങ്ങൾ..................

Insight In-depth.........😊