ഗൂഗിൾ ക്ലാസ്സ് റൂം ചങ്ങാതീ.😉

2021 ഏപ്രിൽ 9
ഓൺലൈൻ ക്ലാസ്സിലെ രണ്ടാം ദിനം.9 മണിക്ക് തന്നെ ആൻസി ടീച്ചറുടെ ക്ലാസ്സിൽ പ്രവേശിച്ചു. വിദ്യാഭ്യാസ ചിന്തകൻ Plato ആയിരുന്നു ഇന്നത്തെ പഠന വിഷയം.ഞങ്ങൾക്കായി ടീച്ചർ ഗൂഗിൾ ക്ലാസ്സ് റൂമിൽ ppt നൽകി. കൂട്ടുക്കാരൊക്കെ കയറിയിട്ടും എനിക്ക് ക്ലാസ് റൂമിൽ കയറാൻ പറ്റിയില്ല. Net ഒരു വില്ലനായി മാറിയ നിമിഷം.സ്ഥാനം മാറിയിരുന്നപ്പോൾ അതിഥിയായി എത്തിയ BSNL network നെ കൂട്ടുപിടിച്ച് ഞാനും ഗൂഗിൾ ക്ലാസ്സ് റൂമിൽ പ്രവേശിച്ചു. 

10.30 തിനു optional ക്ലാസ്സിൽ പ്രവേശിച്ചു. ശ്രുതിയുടെ പ്രാർത്ഥനയോടും, പാർവതിയുടെ ശുഭചിന്തയോടും കൂടെ ആരംഭിച്ച ക്ലാസ്സിൽ Revised bloom' S taxonomy ആയിരുന്നു ചർച്ചാ വിഷയമായത്. 

രണ്ട് ദിവസം അവധിയാണെങ്കിലും ഒത്തിരി കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്. പുത്തൻ പ്രതീക്ഷകളുമായി മുന്നോട്ട് നീങ്ങുന്നു................

ഇന്നത്തെ മൊഴി മുത്ത്..................

" Train your mind to see something good in everything." - Gautama Buddha. 

Comments

Popular posts from this blog

ജീവിതസപര്യയിൽ പെൻസിലാകാം ✍

ദിവ്യമായ നാല് സത്യങ്ങൾ..................

Insight In-depth.........😊