ഓൺലൈൻ അധ്യാപനം...............
2021 ഏപ്രിൽ 12
നല്ലൊരു തിങ്കളാഴ്ച. 9.30 തിനു തന്നെ ഷൈനി ടീച്ചറുടെ ക്ലാസ്സിൽ പ്രവേശിച്ചു. Curriculum statement ആയിരുന്നു പഠനവിഷയം.തുടർന്ന് സെമിനാർ അവതരണങ്ങൾ ആയിരുന്നു. എന്റെ സെമിനാർ അവതരണം ആയിരുന്നു ആദ്യത്തേത്. ആദ്യമായി എടുത്ത ഓൺലൈൻ സെമിനാർ. നന്നായി എടുക്കാൻ പറ്റി 😊.
ബനഡിക്ട് സാറിന്റെ ക്ലാസ്സാണ് ഗൂഗിൾ മീറ്റിലൂടെ രണ്ടാമത് ഞങ്ങളുടെ മുന്നിൽ കടന്നു വന്നത്. അധ്യാപനത്തിന്റെ നൈപുണികളെക്കുറിച്ച് വളരെ വിശദമായി സാർ ക്ലാസ്സെടുത്തു.Subskill chalk board writing, classroom management, closure റിലൂടെ ഞങ്ങൾ കടന്നു പോയി.
ആദ്യമായി slide share ചെയ്ത് സെമിനാർ അവതരണം നടത്തിയത് എന്നെ സംബന്ധിച്ച് വളരെ നല്ല അനുഭവമായിരുന്നു.ടെക്നോളജിയെ കൂട്ടുപിടിച്ചുകൊണ്ട് അധ്യാപന ചുവടുകളുമായി ഞാനും മുന്നോട്ട് നീങ്ങുന്നു..............
ഇന്നത്തെ മൊഴി മുത്ത്.................
" Great things may come to those who wait;but only the things left by those who hustle." - Abhraham Lincoln.
Comments
Post a Comment