The leader without any title..........
2021 മാർച്ച് 2
മാർച്ച് മാസത്തിലെ രണ്ടാമത്തെ ദിനം. ഓൺലൈൻ ക്ലാസ്സായിരുന്നു.ഗൂഗിൾ മീറ്റിലൂടെ ആദ്യം മുന്നിലെത്തിയത് ജോജു സാറിന്റെ ക്ലാസ് ആയിരുന്നു. Practicum ത്തിന്റെ steps വളരെ വ്യക്തമായി സാർ വിശദീകരിച്ചു തന്നു.ജീവിത യാത്രയിൽ peak experiences നെ ചേർത്ത് പിടിച്ചു മുന്നോട്ട് നീങ്ങാൻ സാറിന്റെ വാക്കുകൾ പ്രചോദനമേകി. 😊
Personality development ചർച്ച ചെയ്യപ്പെട്ട ജിബി ടീച്ചറുടെ ക്ലാസ്സിൽ, leader without any title ആകാനുള്ള പ്രേരണ ലഭിച്ചു. Do it now എന്ന Abdul Kalam ന്റെ വാക്കുകൾ ,മുന്നോട്ട് കുതിക്കാനും അഗ്നി ചിറകുകൾ നൽകുന്നു.പുതിയ പ്രതീക്ഷയുടെ നാമ്പുകൾ എന്നിൽ മുളപ്പിച്ച പ്രിയ ജിബി ടീച്ചറിന് നന്ദി.....❤
Sub skills of explaining and Sub skills of demonstration ചർച്ച ചെയ്യപ്പെട്ട ഓപ്ഷണൽ ക്ലാസ്സ് നല്ല അധ്യാപകരാകുവാനുള്ള യാത്രയിൽ കൈതാങ്ങായി...........😊
ഇന്നത്തെ മൊഴി മുത്ത്...................
" Nothing else can form a miracle for you.your self trust helps you to do great things. "
Comments
Post a Comment