Skills സിലൂടെയും, Sub skills സിലൂടെയും ഒരു യാത്ര.........................

2021 ഫെബ്രുവരി 25
പ്രാർത്ഥനയോടെ ആരംഭിച്ച നല്ല ദിനം. Optional ക്ലാസ്സിൽ ചർച്ചാ വിഷയമായത് multi dimentional aspects of teaching ആയിരുന്നു. Behaviorism,cognitivism,constructivism ത്തിലൂടെ കടന്നു പോയ ക്ലാസ്സിൽ Teaching skills ഉം ചർച്ചാ വിഷയമായി.

ബനഡിക്ട് സാറിന്റെ ക്ലാസ്സിൽ sub skills : set induction നിലൂടെയും, stimulus variation നിലൂടെയുമാണ്  ക്ലാസ്സ് സഞ്ചരിച്ചത്.

ഒരു നല്ല അധ്യാപികയാകുവാനുള്ള ചുവടുകൾക്ക് ശക്തി പകർന്നു കൊണ്ട് കൂടെ MTTC യിലെ പ്രിയ അധ്യാപകരും.....................❤

ജീവിതവീഥിയിലെ ഈ നറുപുഷ്പത്തെ കൂടെ കൂട്ടി ഞാനും മുന്നോട്ട് നീങ്ങുന്നു. പുതിയൊരു ഉൾവിളിയോടെ...........

ഇന്നത്തെ മൊഴി മുത്ത്..................

" Do small things with great love."
                             - St Mother Theresa. 

Comments

Popular posts from this blog

ജീവിതസപര്യയിൽ പെൻസിലാകാം ✍

ദിവ്യമായ നാല് സത്യങ്ങൾ..................

Insight In-depth.........😊