School Induction വന്നെത്തി.....😉

2021 മാർച്ച് 5
സീനിയേഴ്സിന്റെ മികച്ച കൗതുകകരമായ ക്ലാസ്സുകൾ ആയിരുന്നു ഉച്ച വരെ. ഉച്ചയ്ക്ക് ശേഷം രഞ്ജിനി Ma'am ഞങ്ങളെ MTTC Library യുടെ അനന്ത സാധ്യതകളിലേയ്ക്ക് കൂട്ടി കൊണ്ട് പോയി.💙

ആദ്യ വെള്ളിയാഴ്ചയിലെ പരിശുദ്ധ കുർബാനയിൽ സംബന്ധിക്കാൻ സാധിച്ചു. 🙏

School Induction ന് പോകാനായി ഓരോരുത്തർക്കും സ്കൂൾ ലഭിച്ചു.എനിക്ക് നവജീവൻ ബഥനി വിദ്യാലയമാണ് ലഭിച്ചത്.ഒത്തിരി പ്രതീക്ഷയോടെ വരും ദിനത്തിനായി കാത്തിരിക്കുന്നു..............😘

പുത്തൻ പ്രതീക്ഷകളും,പുതിയ ചിന്തകളും ജോലിത്തിരക്കുകളുമായി മുന്നോട്ട് നീങ്ങുന്നു...................😉

ഇന്നത്തെ മൊഴി മുത്ത്.....................

" Education is not preparation for life. Education is life itself. " - John Dewey. 

Comments

Popular posts from this blog

ജീവിതസപര്യയിൽ പെൻസിലാകാം ✍

ദിവ്യമായ നാല് സത്യങ്ങൾ..................

Insight In-depth.........😊