RAMAFI 2K21 : ശാസ്ത്രദിനാഘോഷം....

2021 മാർച്ച് 4

പ്രതീക്ഷയുടെ പൊൻ ദിനം. സീനിയേഴ്സ് ഞങ്ങൾക്കായി മികച്ച ക്ലാസ്സുകൾ എടുത്തു. ഓരോരുത്തരുടെയും ക്ലാസ്സുകൾ വളരെ നല്ല അനുഭവങ്ങൾ സമ്മാനിച്ചു.

 ശാസ്ത്ര ദിനാഘോഷങ്ങൾ തെയോഫിലോസിനെ സുന്ദരമാക്കി.Natural science നെ പ്രതിനിധീകരിച്ച് Anchoring നടത്താനും, ക്വിസ് conduct ചെയ്യാനും എനിക്ക് ലഭിച്ച അവസരത്തെ ഓർത്ത് സന്തോഷിക്കുന്നു.......😊
എന്റെ ജീവിതത്തിൽ ഏറ്റവും സന്തോഷം പ്രദാനം ചെയ്ത science day celebrations ഉം ഇതായിരുന്നു. അങ്ങനെ ഒരു നല്ല ദിനം കൂടി ഇവിടെ കൊഴിയുന്നു....🤗

ഇന്നത്തെ മൊഴി മുത്ത്....................

" The most beautiful thing you can wear is confidence. " - Blake Lively.

Comments

Popular posts from this blog

ജീവിതസപര്യയിൽ പെൻസിലാകാം ✍

ദിവ്യമായ നാല് സത്യങ്ങൾ..................

Insight In-depth.........😊