Microteaching ദിനങ്ങൾ...............❤

2021 മാർച്ച് 1
പ്രാർത്ഥനയോടെ ആരംഭിച്ച മാർച്ച് മാസത്തിലെ ആദ്യ ദിനം. Optional ക്ലാസ്സ്, microteaching വേദിയായി മാറിയപ്പോൾ, ഓരോ കൂട്ടുകാരിലും നല്ല അധ്യാപകരെ ഞാനും തിരിച്ചറിഞ്ഞു.😊

ഞാൻ Digestive System ആയിരുന്നു ക്ലാസ്സ് എടുത്തത്.....വളരെ വ്യത്യസ്തമായ അനുഭവമായിരുന്നു. അധ്യാപക ജീവിത യാത്രയിലെ തിളക്കമാർന്ന ഒരേട് കൂടി......❤

ബനഡിക്ട് സാറിന്റെ microteaching ക്ലാസ്സിൽ subskill : Questioning ലൂടെയാണ് കടന്നു പോയത്. Questioning എന്ന വലിയ skill ന്റെ ആഴത്തിലേയ്ക്ക് സാറിന്റെ ക്ലാസ് ഞങ്ങളെ കൂട്ടി കൊണ്ട് പോയി.

ഇന്നത്തെ ദിനം തന്ന അനുഭവങ്ങളെ ഓർമ്മ പുസ്തകത്തിൽ രേഖപ്പെടുത്തി ഇന്നിനോട് വിട പറയുന്നു............🤗

ഇന്നത്തെ മൊഴി മുത്ത്......................

"First think, second believe, third dream and finally dare. " - Walt Disney. 

Comments

Popular posts from this blog

ജീവിതസപര്യയിൽ പെൻസിലാകാം ✍

ദിവ്യമായ നാല് സത്യങ്ങൾ..................

Insight In-depth.........😊