Investing Inside.....💙
2021മാർച്ച് 3
English ഓപ്ഷണലിന്റെ അസംംബ്ലിയോടെ ആരംഭിച്ച നല്ല ദിനം.
ഓപ്ഷണൽ ക്ലാസ്സ് microteaching വേദിയായി.Froebel's educational ideas ആയിരുന്നു ആൻസി ടീച്ചറുടെ ക്ലാസ്സിലെ ചർച്ചാ വിഷയം. Pragmatism ത്തിന്റെ വിവിധ തലങ്ങളിലൂടെ മായ ടീച്ചറുടെ ക്ലാസ്സും വന്നെത്തി. Audio visual aids ആയിരുന്നു ജോജു സാറിന്റെ ക്ലാസ്സിൽ സംവദിക്കപ്പെട്ടത്. Investing inside എന്ന മഹത്തായ ആശയവും ഈ ക്ലാസ് ഞങ്ങൾക്ക് പ്രദാനം ചെയ്തു. 💙
തെയോഫിലോസിലെ ഓരോ നവ്യാനുഭവങ്ങളെയും നുകർന്ന് ഞാനും മുന്നോട്ട് നീങ്ങുന്നു.😉
ഇന്നത്തെ മൊഴി മുത്ത്..................
"Do it now. "
- Dr APJ Abdul Kalam.
Comments
Post a Comment