Hetrogeneity ക്ലാസ്സ് മുറികളെ Homogeneity ആക്കാം............🤗
2021 മാർച്ച് 22
പ്രാർത്ഥനയോടെ ആരംഭിച്ച നല്ല ദിനം. മായ ടീച്ചറുടെ ക്ലാസ്സിൽ cultural diffusion, Enculturation, Aculturation,cultural inertia യിലൂടെ ഞങ്ങൾ കടന്നു പോയി. ഇംഗ്ലീഷ് ഓപ്ഷണലിന്റെ സെമിനാർ പ്രസൻറ്റേഷനും നടന്നു. തുടർന്ന് വന്ന പ്രിൻസിപ്പൽ സാറിന്റെ ക്ലാസ്സിൽ heterogeneity നിഴലിക്കുന്ന ക്ലാസ് മുറികളെ homogeneity ആക്കുവാനുള്ള ദൗത്യം ഞങ്ങൾ ഏറ്റെടുത്തു. ഓപ്ഷണൽ ക്ലാസ്സ് Aims & objectives മനസ്സിൽ പതിഞ്ഞ വേദിയായി. ലൈബ്രറിയിലെ പുസ്തകങ്ങളോട് തെല്ല് നേരം സംഭാഷണം നടത്തി ഞാനിറങ്ങി.ജീവിതത്തിൽ ഏത് സാഹചര്യങ്ങളിലും മുന്നോട്ട് പോകാനുള്ള അനുഭവപാഠങ്ങൾ തെയോഫിലോസ് എനിക്ക് പ്രദാനം ചെയ്യുന്നു എന്ന ചാരിതാർഥ്യത്തോടെ ഇന്നത്തെ ചിതറിയ ചിന്തകൾക്ക് വിരാമം കുറിക്കുന്നു.........
ഇന്നത്തെ മൊഴി മുത്ത്...................
"Winners are not those never fail,but those who never quit." - APJ Abdul Kalam.
Comments
Post a Comment