കോളേജ് യൂണിയൻ 😊

2021 മാർച്ച് 8

പ്രാർത്ഥനയോടെ ആരംഭിച്ച ദിനം. ജിബി ടീച്ചറുടെ ക്ലാസ്സ് adjustment process ആയിരുന്നു ചർച്ചാ വിഷയമാക്കിയത്.'Bloom where you planted' എന്നതായിരുന്നു എന്ന്നെ ഏറെ സ്വാധീനിച്ചത്.

 മായ ടീച്ചറുടെ ക്ലാസ്സിൽ humanism ആയിരുന്നു   സംവദിക്കപ്പെട്ടത്.' Be the reason someone's smile, be the reason some feels loved and believe in goodness of mankind എന്നതാണ് എന്നെ ആകർഷിച്ച ക്ലാസ്സിലെ ഭാഗം. 

Optional ക്ലാസ്സിൽ ഞങ്ങളുടെ പ്രതിനിധികളെ ഞങ്ങൾ തിരഞ്ഞെടുത്തു.Non projected aids ജോജു സാറിന്റെ ക്ലാസ്സിൽ ചർച്ചാ വിഷയമായി. 

വൈകുന്നേരം അസംബ്ലി കൂടി യൂണിയൻ ഭാരവാഹികളെ അഭിനന്ദിച്ചു. 
നാളെ മുതൽ school induction ആരംഭിക്കുകയാണ്.ഒത്തിരി പ്രതീക്ഷയോടൊപ്പം തെല്ലൊരാകുലതയും മനസ്സിൽ ഉണ്ട്.....

ഇന്നത്തെ മൊഴി മുത്ത്....................

" Starting trouble is the serious threat that takes away from your success. " 

Comments

Popular posts from this blog

ജീവിതസപര്യയിൽ പെൻസിലാകാം ✍

ദിവ്യമായ നാല് സത്യങ്ങൾ..................

Insight In-depth.........😊