കരുതലോടെ കരുത്തേകാം...ചുറ്റുമുള്ള ജീവിതങ്ങൾക്ക്.......😊
2021 ഫെബ്രുവരി 16
തെയോഫിലോസിലെ ഒരു ശുഭദിനം കൂടി. Kohleberg's stages of moral development ചർച്ച ചെയ്യപ്പെട്ട ആൻസി ടീച്ചറുടെ ക്ലാസ്സും, Educational technology യുടെ approaches സിലൂടെ കടന്ന് പോയ ജോജു സാറിന്റെ ക്ലാസ്സും, Contributions of Naturalism ത്തിലൂടെ സഞ്ചരിച്ച മായ ടീച്ചറുടെ ക്ലാസ്സും അധ്യാപക വിദ്യാർത്ഥി ജീവിതത്തിന്റെ ചുവടുകൾക്ക് ശക്തി പകർന്നു. ❤
Optional ക്ലാസ്സ് James Watson ന്റെയും, Francis Crick ന്റെയും സംഭാവനകളെ അനുസ്മരിച്ച് കടന്നു പോയി. 💚
Teacher variables ചർച്ച ചെയ്യപ്പെട്ട ജിബി ടീച്ചറുടെ ക്ലാസ്സ് അധ്യാപക ജീവിതത്തിന്റെ അർത്ഥം വെളിപ്പെടുത്തി തന്നു. 💙
ഇന്നത്തെ ദിനം തന്ന ജീവിതമൂല്യങ്ങളുടെ പൊൻ തൂവലുകളെ ഓർമ്മ താളുകളിൽ ഒളിപ്പിക്കുന്നു......
ഇന്നത്തെ മൊഴി മുത്ത്.............
" Every situation in life is temporary. So,when life is good make sure you enjoy and receive it fully.And when life is not so good remember,that it will not last forever, and better days are on the way."
Comments
Post a Comment