ചെറിയ കാര്യങ്ങളിലെ വലിയ സന്തോഷങ്ങൾ.........💙😊💚😊❤

2021 ഫെബ്രുവരി 19

പ്രതീക്ഷാനിർഭരമായ പുതിയ ദിനം കൂടി.പ്രാർത്ഥനയോടെ ആരംഭിച്ചു.  ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്താൻ മായ ടീച്ചറുടെ വാക്കുകൾ പ്രചോദനമേകി. ❤

Schools of psychology യും, Edgar Dale's cone of experience സും യഥാക്രമം അർച്ചന ടീച്ചറും, ജോജു സാറും ഭംഗിയായി സമർഥിച്ചു.🤗

നല്ല അധ്യാപകരാകണമെങ്കിൽ ആദ്യം നല്ല പഠിതാവാകണമെന്ന് സൂചിപ്പിച്ച ബനഡിക്ട് സാറിന്റെ ക്ലാസ്സിൽ, first child,middle child,younger child എന്നീ ഗ്രൂപ്പുകളിലൂടെ ഞങ്ങളുടെ നേട്ടങ്ങളും കോട്ടങ്ങളും ഞങ്ങളിലൂടെ തിരിച്ചറിയുവാൻ അവസരം ലഭിച്ചു.

Root system strong ആയ,K - 12 competent ആയ,സമർപ്പണ ബോധമുള്ള അധ്യാപകരായി തീരുവാൻ സാറിന്റെ 
വാക്കുകൾ പ്രചോദനമേകി.........💙

ഈ ആഴ്ചയിലെ അവസാന ദിനവും ഇവിടെ കൊഴിയുന്നു.....അടുത്ത ആഴ്ചയിലേയ്ക്കുള്ള ജോലികളും, പ്രതീക്ഷയുമായി വീണ്ടും യാത്ര തുടർന്നു................

ഇന്നത്തെ മൊഴി മുത്ത്.................

"Peace begins with smile." - St Mother Theresa.

Comments

Post a Comment

Popular posts from this blog

ജീവിതസപര്യയിൽ പെൻസിലാകാം ✍

ദിവ്യമായ നാല് സത്യങ്ങൾ..................

Insight In-depth.........😊