അധ്യാപനം : സ്വന്തം വ്യക്തിത്വം തിരിച്ചറിഞ്ഞ് അപരന്റെ വ്യക്തിത്വത്തെ മാനിക്കാനുള്ള വിളി..............
2021 ഫെബ്രുവരി 4
പ്രാർത്ഥനയോടെ ആരംഭിച്ച ദിനത്തിന് യോഗാ ക്ലാസ്സ് മാറ്റ് കൂട്ടി.വജ്രാസനത്തിലൂടെയും, സുഖാസനത്തിലൂടെയും, ശവാസനത്തിലൂടെയൊക്കെ ഞങ്ങൾ കടന്നു പോയി. 😊
മായ ടീച്ചർ നടത്തിയ Personality testൽ എന്റെ personality ഒരു കണ്ണാടിയിലെന്ന പോലെ ഞാനും തിരിച്ചറിഞ്ഞു...........
ആൻസി ടീച്ചറുടെയും ഷൈനി ടീച്ചറുടേയും ക്ലാസ്സുകൾ യഥാക്രമം Developmental stages സിലൂടെയും, contributions of scientist ലൂടെയും കടന്നു മനസ്സിൽ പതിഞ്ഞു...................
സാങ്കേതിക വിദ്യയുടെ നേട്ടങ്ങളും കോട്ടങ്ങളും ഗ്രൂപ്പ് പ്രസൻറ്റേഷനിൽ അവതരണ വിഷയമായപ്പോൾ ഓരോ ഗ്രൂപ്പിലേയും മികച്ച അധ്യാപകരെ കൂടി ഞങ്ങൾ തിരിച്ചറിയുകയായിരുന്നു........
തെയോഫിലോസ് എനിക്ക് സമ്മാനിച്ച നന്മകളും, തിരുത്തലുകളും ഓർമ്മ താളുകളിൽ കുറിച്ച് കൊണ്ട് ഇന്നത്തെ ചിന്തകൾക്ക് വിശ്രമം.................
ഇന്നത്തെ മൊഴി മുത്ത്.......................
"One moment can change a day,one day can change a life,one life can change the world. " - Buddha.
👌👌👌ഞാൻ lion ആയിരുന്നു 😉
ReplyDeleteV good
ReplyDelete😊👍
ReplyDelete