ചെസ്സും ഞാനും...................

2021 ഫെബ്രുവരി 3

കോളേജ് ചാപ്പലിലെ പ്രാർത്ഥനയോടെ ആരംഭിച്ച നല്ല ദിനം. Product & process aspects of science ചർച്ച ചെയ്യപ്പെട്ട ഓപ്ഷണൽ ക്ലാസ്സിൽ  അഞ്ചനയും,പാർവതിയും യഥാക്രമം prayer & Thought for the day നടത്തി.
ജിബി ടീച്ചറുടെ ക്ലാസ്സ് Freud ന്റെ psycho analytical theory യിലൂടെ കടന്നു പോയപ്പോൾ, സാങ്കേതിക വിദ്യയുടെ നേട്ടങ്ങളും കോട്ടങ്ങളും ജോജു സാറിന്റെ ക്ലാസ്സിലെ അവതരണ വിഷയമായി.
മായ ടീച്ചർ ഫിലോസഫി ഞങ്ങളുമായി സംവദിച്ചപ്പോൾ,Psycho social development ന്റെ വിവിധ ഘട്ടങ്ങളിലേയ്ക്ക് ആൻസി ടീച്ചറുടെ ക്ലാസ്സ് ഞങ്ങളെ കൂട്ടിക്കൊണ്ടു പോയി. ജീവിതത്തിൽ ആദ്യമായി ചെസ്സ് കളിക്കാൻ ഒരവസരം തെയോഫിലോസിലെ ഫിസിക്കൽ എഡ്യൂക്കേഷൻ എനിക്ക് സമ്മാനിച്ചു. 

ഇന്നിന്റെ ഒരുപിടി നല്ല ഓർമകളുമായി നാളെയുടെ  പുത്തൻ പ്രതീക്ഷകളെ വരവേൽക്കാൻ താൽക്കാലികമായി ചിന്തകൾക്ക് വിരാമമിടുന്നു...................

ഇന്നത്തെ മൊഴി മുത്ത്....................

" If we can really understand the problem the answer will come out of it,because the answer is not separate from the problem. "
                   - Jiddu Krishnamurthi.



Comments

Post a Comment

Popular posts from this blog

ജീവിതസപര്യയിൽ പെൻസിലാകാം ✍

ദിവ്യമായ നാല് സത്യങ്ങൾ..................

Insight In-depth.........😊